ഫ്രാങ്കോ മുളയ്ക്കല്‍ എല്ലാം വെട്ടിപ്പിടിച്ചതിങ്ങനെ || How Franco Become Bishop Franco

2018-09-23 1

പട്ടിണി കിടന്ന് വിശ്വാസികളും വീതം വിറ്റ് വൈദികരും നല്‍കിയ പണം ഉപയോഗിച്ചു സിംഫോറിയന്‍ മെത്രാന്‍ കെട്ടിപ്പെടുത്തതെല്ലാം ധൂര്‍ത്തടിച്ചു ഫ്രാങ്കോ വളര്‍ന്നു. ശല്യം സഹിക്കാനാതെ റോമിന് വിട്ടപ്പോള്‍ മടങ്ങിയെത്തിയത് മെത്രാന്‍ പട്ടത്തോടെ. വൈദികനായിരുന്നപ്പോഴേ മോറല്‍ സൈഡിനെ കുറിച്ച് പേരുദേഷം ഉയര്‍ന്നതു കൊണ്ട് മോറല്‍ ദൈവശാസ്ത്രത്തില്‍ തന്നെ ബിരുദമെടുത്തു. എം ഫ്രാങ്കോ മുളക്കന്‍ ബിഷപ്പ് ഫ്രാങ്കോ ആയ കഥ